SPECIAL REPORTസമ്പത്തും ദേവകുമാറും തനിക്ക് മേല്‍ 'പറക്കുമോ' എന്ന് വാസവന് ഭയം; കോട്ടയത്ത് നിന്നുള്ള അതിവിശ്വസ്തന്റെ പേര് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ തന്ത്രം; 'നായര്‍' പ്രാതിനിധ്യ ചര്‍ച്ചയില്‍ സിപിഎം തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും; എകെജി സെന്ററില്‍ തലപകുച്ച് ചര്‍ച്ച ചെയ്ത് ഗോവിന്ദനും ടീമും; കുവൈറ്റിലുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; അനില്‍കുമാറിന് നറുക്ക് വീഴുമോ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:01 PM IST
EXCLUSIVEഒരു കൊല്ലം മുമ്പ് 'മലപ്പുറം കണക്കുകള്‍' മുഖ്യമന്ത്രിയുടെ 'ദ ഹിന്ദു' പത്രത്തിന്റെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയത് ദേവകുമാറിന്റെ മകന് ടി.ഡി.സുബ്രഹ്മണ്യന്; 2025ല്‍ ദേവകുമാറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താക്കോല്‍ സ്ഥാനം കിട്ടുമോ? നാളെ നിര്‍ണ്ണായക തീരുമാനം വന്നേക്കും; ഹരിപ്പാട്ടെ മുന്‍ എംഎല്‍എയുടെ മകനോടുള്ള പിണറായി സ്നേഹം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 12:33 PM IST
SPECIAL REPORTപ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ 'തുടര്‍ച്ച' വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ 'ഓര്‍ഡിനന്‍സ്' മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:32 AM IST